Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഉ​ന്ന​ത വി​ജ​യി​ക​ളെ...

ഉ​ന്ന​ത വി​ജ​യി​ക​ളെ ആ​ദ​രി​ച്ചു

text_fields
bookmark_border
kmcc
cancel
camera_alt

മ​സ്ക​ത്ത്​ കെ.​എം.​സി.​സി സി​നാ​വ് സ​മ​ദ് ഏ​രി​യ ക​മ്മി​റ്റി

സം​ഘ​ടി​പ്പി​ച്ച ആ​ദ​രി​ക്ക​ൽ ച​ട​ങ്ങി​ൽ ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

മ​സ്ക​ത്ത്​: എ​സ്.​എ​സ്.​എ​ൽ.​സി, മ​ദ്​​റ​സ പൊ​തു​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ മ​സ്ക​ത്ത്​ കെ.​എം.​സി.​സി സി​നാ​വ് സ​മ​ദ് ഏ​രി​യ ക​മ്മി​റ്റി ആ​ദ​രി​ച്ചു. ച​ട​ങ്ങ്​ ഏ​രി​യ പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ​ലി പാ​പ്പി​നി​ശ്ശേ​രി​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ൻ​സൂ​ർ അ​ലി പ​ച്ചാ​യി​യും ചേ​ർ​ന്ന് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഏ​രി​യ വ​ർ​ക്കി​ങ്​ ക​മ്മി​റ്റി അം​ഗം സൈ​ദി​ന്റെ മ​ക​ൾ പി.​പി. നൗ​റി​ന്​ ആ​ദ്യ ഉ​പ​ഹാ​രം ന​ൽ​കി. സി​നാ​വ് സ​മ​ദ് ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളി​ലെ കു​ടും​ബ​ങ്ങ​ളി​ലെ മു​പ്പ​തി​ൽ​പ​രം കു​ട്ടി​ക​ൾ​ക്കാ​ണ് ഉ​പ​ഹാ​രം ന​ൽ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Congratulations to the winners
News Summary - Congratulations to the winners
Next Story