Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സംഘർഷം: ഏഷ്യൻ വംശജരായ പ്രവാസികൾ അറസ്റ്റിൽ
text_fieldsbookmark_border
മസ്കത്ത്: സഹം വിലായത്തിലെ മാർക്കറ്റിൽ സംഘർഷം ഉണ്ടാക്കിയതിനെ തുടർന്ന് ഏഷ്യൻ വംശജരായ പ്രവാസികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. സംഘർഷത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പൊതുജനങ്ങൾക്ക് ശല്യം സൃഷ്ടിച്ചതിനെ തുടർന്നാണ് ഇവർക്കെതിരെ നിയമനടപടി സ്വീകരിച്ചതെന്ന് പൊലീസ് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

