Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​നു​ഷ്യാ​വ​കാ​ശ...

മ​നു​ഷ്യാ​വ​കാ​ശ സം​ഗ​മം ന​ട​ത്തി

text_fields
bookmark_border
മ​നു​ഷ്യാ​വ​കാ​ശ സം​ഗ​മം ന​ട​ത്തി
cancel

മ​സ്‌​ക​ത്ത്: അ​ബ്​​ദു​ന്നാ​സി​ര്‍ മ​അ്ദ​നി​ക്ക് നീ​തി ന​ല്‍ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ 'അ​നീ​തി​യോ​ട് സ​ന്ധി​യാ​വി​ല്ല' എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി പി.​സി.​എ​ഫ് ഒ​മാ​ന്‍ നാ​ഷ​ന​ല്‍ ക​മ്മി​റ്റി മ​നു​ഷ്യാ​വ​കാ​ശ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഹെ​ലി​കോ​പ്​​ട​ര്‍ അ​പ​ക​ട​ത്തി​ല്‍ മ​ര​ണ​മ​ട​ഞ്ഞ ധീ​ര​ജ​വാ​ന്മാ​ര്‍ക്ക്​ ആ​ദ​രാ​ഞ്​​ജ​ലി​ക​ള്‍ അ​ര്‍പ്പി​ച്ച്​ മൗ​നം ആ​ച​രി​ച്ചു. മു​ഹ​മ്മ​ദ് മ​ന്നാ​നി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബ്​​ദു​ന്നാ​സി​ര്‍ മ​അ്ദ​നി​യോ​ട് കാ​ണി​ക്കു​ന്ന അ​നീ​തി ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ന്‍സി​ല്‍ ക​വ​ല​യൂ​ര്‍ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. മ​അ്ദ​നി അ​ട​ക്കം നി​ര​പ​രാ​ധി​ക​ളാ​യ വി​ചാ​ര​ണ ത​ട​വു​കാ​ര്‍ക്ക് ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്‍ ഇ​ട​പെ​ട്ട്​ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കാ​ന്‍ അ​വ​സ​ര​മൊ​രു​ക്ക​ണ​മെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ക​ന്‍ റ​ഹ്മ​ത്തു​ള്ള മ​ഗ്​​രി​ബി ആ​വ​ശ്യ​പ്പെ​ട്ടു. അ​ന്‍സാ​ര്‍ മാ​മൂ​ട്​ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. റൂ​ഷി​ദ് അ​മീ​ര്‍ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. അ​മാ​ന്‍ വ​ട്ട​ക്ക​രി​ക്കം താ​ജു​ദ്ദീ​ന്‍, ന​ഫീ​ല്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ബ​ഷീ​ര്‍ പാ​ല​ച്ചി​റ സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ലാ​വു​ദീ​ൻ ആ​ല​പ്പു​ഴ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:human rightsconference
News Summary - Conducted human rights conference
Next Story