Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദന്ത പരിശോധന ക്യാമ്പ്...

ദന്ത പരിശോധന ക്യാമ്പ് നടത്തി

text_fields
bookmark_border
ദന്ത പരിശോധന ക്യാമ്പ് നടത്തി
cancel
camera_alt

കാബൂറ പ്രവാസി കൂട്ടായ്മയുടെ ഡെന്റൽ ക്യാമ്പിൽനിന്ന്

സുവൈഖ്: കാബൂറ പ്രവാസി കൂട്ടായ്മയും അൽ ഖദറ പോളി ക്ലിനിക്കും സംയുക്തമായി കാബൂറ ലുലുവിൽ വെച്ച് സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 150ൽ അധികം പേർ പങ്കെടുത്തു. പങ്കെടുത്തവർക്കെല്ലാം ഒരു വർഷത്തേക്കുള്ള ഡിസ്‌കൗണ്ട് പ്രിവിലേജ് കാർഡ് നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsOmangulfnewsmalayalam
News Summary - Conducted a dental check-up camp
Next Story