സംഗമം നടത്തി
text_fieldsഗ്ലോബൽ കെ.എം.സി.സി ചേമഞ്ചേരി ഒമാൻ ചാപ്റ്ററിന്റെ
സംഗമത്തിൽ പങ്കെടുത്തവർ
മസ്കത്ത്: ഗ്ലോബൽ കെ.എം.സി.സി ചേമഞ്ചേരി ഒമാൻ ചാപ്റ്ററിന്റെ സംഗമം ‘ലിഖാഇ ഷിത്താഇ’ റുസൈല്‍ പാര്‍ക്കില്‍ നടന്നു. മസ്കത്ത് കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് മുനീര്‍ കോട്ടക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റസാഖ് മുകച്ചേരി അധ്യക്ഷത വഹിച്ചു.
ജമാല്‍ ഹമദാനി പ്രാര്‍ഥന നടത്തി. ഇസ്മാഈല്‍, അമീന് തങ്ങള്‍, പി.കെ. മുജീബ് എന്നിവര്‍ സംസാരിച്ചു. ഷംസു നംബിക്കണ്ടി, ഷറഫു കാപ്പാട്, അലി, അബ്ദുഷുക്കൂര്‍, സമദ് അവറാന്കണ്ടി, മന്‍സൂര്‍, ഫൈസല്‍ കാപ്പാട് ഹൗസ് എന്നിവർ പങ്കെടുത്തു. ഹാജറ ബീവിക്ക് ഉപദേശകസമിതി അംഗം ഹംസ മുകച്ചേരി ഉപഹാരം നല്കി.

