Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​നു​ശോ​ച​ന സ​ദ​സ്സ്​...

അ​നു​ശോ​ച​ന സ​ദ​സ്സ്​ ഇ​ന്ന്​

text_fields
bookmark_border
അ​നു​ശോ​ച​ന സ​ദ​സ്സ്​ ഇ​ന്ന്​
cancel

സു​ഹാ​ർ: മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ന​ട​ൻ മാ​മു​ക്കോ​യ​യു​ടെ നി​ര്യാ​ണ​ത്തി​ൽ സു​ഹാ​റി​ലെ ക​ലാ​കൂ​ട്ടാ​യ്മ​യാ​യ ടീം ​എ​ള്ളു​ണ്ട അ​നു​ശോ​ച​ന സ​ദ​സ്സ് സം​ഘ​ടി​പ്പി​ക്കും. ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴി​ന് സു​ഹാ​ർ കോ​ഴി​ക്കോ​ട​ൻ മ​ക്കാ​നി ഹാ​ളി​ലാ​ണ് പ​രി​പാ​ടി.

സി​നി​മ​യു​ടെ വെ​ള്ളി​വെ​ളി​ച്ച​ത്തി​ൽ ന​ട​ന്ന​​പ്പോ​ഴും ഒ​രു കോ​ഴി​ക്കോ​ട്ടു​കാ​ര​ന്റെ ത​ന​ത് ശൈ​ലി​യി​ൽ പ​ച്ച​മ​നു​ഷ്യ​നാ​യി ജീ​വി​ച്ച വ്യ​ക്​​തി​യാ​യി​രു​ന്നു മാ​മു​ക്കോ​​യ.

പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ക​യാ​ണെ​ന്ന്​ ടീം ​എ​ള്ളു​ണ്ട അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mamukkoyaoman
News Summary - Condolences meet today
Next Story