Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​ന​ധി​കൃ​ത...

അ​ന​ധി​കൃ​ത പ്ര​വ​ർ​ത്ത​നം: ക​മ്പ​നി​ക്ക്​ പി​ഴ ചു​മ​ത്തി

text_fields
bookmark_border
അ​ന​ധി​കൃ​ത പ്ര​വ​ർ​ത്ത​നം: ക​മ്പ​നി​ക്ക്​ പി​ഴ ചു​മ​ത്തി
cancel
camera_alt??????????? ?????????????? ?????????? ????????????? ???????? ????????????? ????????????
മ​സ്​​ക​ത്ത്​: ബോ​ഷ​റി​ൽ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ച്ച ക​മ്പ​നി​ക്ക്​ പി​ഴ ചു​മ​ത്തി​യ​താ​യി മ​സ്​​ ക​ത്ത്​ ന​ഗ​ര​സ​ഭ അ​റി​യി​ച്ചു. ബോ​ഷ​റി​ലെ അ​ർ​ബ​ൻ ഇ​ൻ​സ്​​പെ​ക്​​ഷ​ൻ ഡി​പ്പാ​ർ​ട്​​​മ​െൻറ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മു​സ​ഫ മേ​ഖ​ല​യി​ൽ ലൈ​സ​ൻ​സി​ല്ലാ​തെ കെ​ട്ടി​ട​നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളും മ​റ്റും ശേ​ഖ​രി​ച്ച​ത്​ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ന​ഗ​ര​നി​യ​മ​ത്തി​​െൻറ ലം​ഘ​ന​മാ​യ​തി​നാ​ൽ ക​മ്പ​നി​ക്കെ​തി​രെ പി​ഴ ചു​മ​ത്തി​യ​താ​യി ന​ഗ​ര​സ​ഭ ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newscompanykk pizha chumathi
News Summary - companykk pizha chumathi-oman-oman news
Next Story