Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ അനുസ്മരണം
text_fieldsbookmark_border
മസ്കത്ത് മത്ര കെ.എം.സി.സി ഇഖ്റ മദ്റസയിൽ നടത്തിയ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ അനുസ്മരണം
മത്ര: മസ്കത്ത് മത്ര കെ.എം.സി.സി ഇഖ്റ മദ്റസയിൽ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ അനുസ്മരണം നടത്തി. മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി അംഗം ഷൗക്കത്ത് ധർമടം അനുസ്മരണ സദസ്സ് ഉദ്ഘാടനം ചെയ്തു. ജസീൽ ആടൂർ അധ്യക്ഷത വഹിച്ചു. ഫൈസൽ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. സി.കെ.ബഷീർ സംസാരിച്ചു. റിയാസ് കൊടുവള്ളി സ്വാഗതവും നാസർ പയ്യന്നൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

