Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകൊ​ച്ചി​ൻ ഗോ​ൾ​ഡ്​...

കൊ​ച്ചി​ൻ ഗോ​ൾ​ഡ്​ ‘ഗോ​ൾ​ഡ​ൻ ഡ്രൈ​വ്​’; വി​ജ​യി​ക്ക്​ കാ​ർ കൈ​മാ​റി 

text_fields
bookmark_border
കൊ​ച്ചി​ൻ ഗോ​ൾ​ഡ്​ ‘ഗോ​ൾ​ഡ​ൻ ഡ്രൈ​വ്​’; വി​ജ​യി​ക്ക്​ കാ​ർ കൈ​മാ​റി 
cancel

മ​സ്​​ക​ത്ത്​: കൊ​ച്ചി​ൻ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​​ ഡ​യ​മ​ണ്ട്​​സി​​​െൻറ മൂ​ന്നാം വാ​ർ​ഷി​ക​ത്തി​​​െൻറ ഭാ​ഗ​മാ​യി ന​ട​ത്തി​യ ‘ഗോ​ൾ​ഡ​ൻ ഡ്രൈ​വ്​’ സ​മ്മാ​ന പ​ദ്ധ​തി​യി​ലെ വി​ജ​യി​ക്ക്​ കാ​ർ കൈ​മാ​റി. കീ​ർ​ത്തി​ഹ​ക്കാ​ണ്​ കാ​ർ സ​മ്മാ​ന​മാ​യി ല​ഭി​ച്ച​ത്. ബ്രാ​ൻ​റ്​ ന്യൂ ​ഗീ​ലി എം ​ഗ്രാ​ൻ​റ്​ എ​ക്​​സ്​ സെ​വ​ൻ സ്​​പോ​ർ​ട്​ വാ​ഹ​ന​മാ​ണ്​ ഗോ​ൾ​ഡ​ൻ ഡ്രൈ​വി​ൽ സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ റൂ​വി ഷോ​റു​മി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കൊ​ച്ചി​ൻ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​​ ഡ​യ​മ​ണ്ട്​​സ്​ മാ​നേ​ജി​ങ്​ പാ​ർ​ട്​​ണ​ർ രാ​ജേ​ഷ്​ ഗോ​വി​ന്ദ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റു​ടെ പ​ത്​​നി സു​മ​ന ജ​ഗ​ജി​ത്തും ചേ​ർ​ന്ന്​ കീ​ർ​ത്തി​ഹ​യു​ടെ ഭ​ർ​ത്താ​വ്​ രാ​മ​ച​ന്ദ്ര​ന്​ കാ​റി​​​െൻറ താ​ക്കോ​ൽ കൈ​മാ​റി. അ​ഖി​ൽ.​എം.​സു​രേ​ന്ദ്ര​നാ​ഥും പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു. 

Show Full Article
TAGS:cochin gold oman gulf news malayalam news 
News Summary - cochin gold-oman-gulf news
Next Story