കൊച്ചിൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ്: ഓഫറുകൾക്ക് മികച്ച പ്രതികരണം
text_fieldsകൊച്ചിൻ ഗോൾഡ് ആൻഡ് ഡയമണ്ട്സിെൻറ നാലാമത്തെ ഔട്ട്െലറ്റ് അവന്യൂസ് മാളിൽ ഹമദ് ഇബ്രാഹിം അലി അൽ
വഹൈബി ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: കൊച്ചിൻ ഗോൾഡ് ആൻഡ് ഡയമണ്ട്സിെൻറ നാലാമത്തെ ഔട്ട്ലെറ്റിെൻറ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ഓഫറുകൾക്ക് മികച്ച പ്രതികരണമാണ് ഉപഭോക്താക്കളിൽനിന്ന് ലഭിക്കുന്നതെന്ന് മാനേജിങ് ഡയറക്ടർ ജഗജിത്ത് പ്രഭാകരൻ പറഞ്ഞു. ഷോറൂം അവന്യൂസ് മാളിൽ ഹമദ് ഇബ്രാഹിം അലി അൽ വഹൈബിയാണ് ഉദ്ഘാടനം ചെയ്തത്. ഒരു ഡയമണ്ട് ആഭരണം വാങ്ങിയാൽ ഒന്നുനേടാനുള്ള അവസരം, സ്വർണ പണിക്കൂലിയിൽ 25 ശതമാനം ഇളവ്, 200 റിയാൽ വിലയുള്ള വജ്രാഭരണം വാങ്ങുമ്പോൾ ഒരു ഗ്രാം സ്വർണനാണയം സൗജന്യം, 1000 റിയാലിന് മുകളിലുള്ള ഡയമണ്ട് പർച്ചേസുകൾക്ക് ഒരു സൗജന്യ ആപ്പിൾ ഉപകരണം, ഓരോ 250 റിയാലിെൻറ സ്വാർണാഭരണ പർച്ചേസുകൾക്ക് അഞ്ച് റിയാലിെൻറ ലുലു ഷോപ്പിങ് വൗച്ചർ തുടങ്ങി നിരവധി ഓഫറുകളാണ് ഉപേഭോക്താകൾക്കായി ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ മാനേജിങ് ഡയറക്ടർ ജഗജിത്ത് പ്രഭാകരൻ, ഡയറക്ടർമാരായ ഹമദ് ഇബ്രാഹിം അലി അൽ വഹൈബി, അഹമ്മദ് മുബാറക് ഖൽഫാൻ അൽ ജാബ്രി, നിമ സുഷി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

