Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവടക്കൻ ബാത്തിനയിൽ...

വടക്കൻ ബാത്തിനയിൽ കോസ്​റ്റ്​ഗാർഡ് ​21 നുഴഞ്ഞുകയറ്റക്കാരെ പിടികൂടി

text_fields
bookmark_border
വടക്കൻ ബാത്തിനയിൽ കോസ്​റ്റ്​ഗാർഡ് ​21 നുഴഞ്ഞുകയറ്റക്കാരെ പിടികൂടി
cancel

മ​സ്​​ക​ത്ത്​: ഒ​മാ​നി​ലേ​ക്ക്​ നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ച്ച 21 പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. ബോ​ട്ടു​വ​ഴി രാ​ജ്യ​ത്തേ​ക്ക്​ എ​ത്തി​യ​വ​രെ വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ തീ​ര​ത്തു​വെ​ച്ചാ​ണ്​ കോ​സ്​​റ്റ്​​ഗാ​ർ​ഡ്​ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. പി​ടി​യി​ലാ​യ​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ​ക്ക്​ തു​ട​ക്ക​മാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വ​ട​ക്ക​ൻ ശ​ർ​ഖി​യ പൊ​ലീ​സ്​ ക​മാ​ൻ​ഡ്​ ര​ണ്ട്​ ക​വ​ർ​ച്ച​കേ​സ്​ പ്ര​തി​ക​ളെ​യും അ​റ​സ്​​റ്റ്​ ചെ​യ്​​തു. നി​ര​വ​ധി വാ​ണി​ജ്യ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നാ​യി 13 ത​വ​ണ​യാ​ണ്​ ഇ​വ​ർ ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. ക​വ​ർ​ച്ച ന​ട​ത്തി​യ സാ​ധ​ന​ങ്ങ​ൾ പ്ര​തി​ക​ളു​ടെ വീ​ട്ടി​ൽ​നി​ന്നും വാ​ഹ​ന​ത്തി​ൽ​നി​ന്നും പൊ​ലീ​സ്​ ക​ണ്ടെ​ടു​ത്തു. വ​ലി​യ അ​ള​വി​ലു​ള്ള പു​ക​യി​ല​യും മ​ദ്യ​വും വി​ൽ​പ​ന​ക്കാ​യി കൈ​വ​ശം​വെ​ച്ച മൂ​ന്ന്​ വി​ദേ​ശി​ക​ളെ ഒാ​യി​ൽ ആ​ൻ​ഡ്​​ ഗ്യാ​സ്​ ഇ​ൻ​സ്​​റ്റ​ലേ​ഷ​ൻ സെ​ക്യൂ​രി​റ്റി പൊ​ലീ​സും അ​റ​സ്​​റ്റ്​ ചെ​യ്​​തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Coast Guard
Next Story