Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightക്ലബ്ബ് ഫോർ എൽ കോട്ടയം...

ക്ലബ്ബ് ഫോർ എൽ കോട്ടയം സലാലയിൽ കലാവിരുന്ന് സംഘടിപ്പിച്ചു

text_fields
bookmark_border
ക്ലബ്ബ് ഫോർ എൽ കോട്ടയം സലാലയിൽ കലാവിരുന്ന് സംഘടിപ്പിച്ചു
cancel

സലാല: കോട്ടയം നിവാസികളുടെ കൂട്ടായ്‌മയായ ക്ലബ്ബ് ഫോർ എൽ കോട്ടയം ഈസ്റ്റർ, വിഷു, ഈദ്‌ ആഘോഷമായി കലാവിരുന്ന് ’26 സംഘടിപ്പിച്ചു. ഹംദാൻ പ്ലാസയിൽ പ്രസിഡന്റ്‌ എം.എൻ സജയന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ഡോ.കെ. സനാതനൻ ഉദ്‌ഘാടനം ചെയ്തു.

ചെണ്ട മേളവും വിവിധ കലാ പരിപാടികളും കുട്ടികളുടെ ഫാഷൻ ഷോയും നടന്നു. പത്താം ക്ലാസിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക്‌ മൊമന്റോ നൽകി. ഇ. സുരേഷ്‌ സ്വാഗതവും ഉഷ ബിജു നന്ദിയും പറഞ്ഞു. നിരവധി പേർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewssalalahArt Festival
News Summary - Club 4 L Kottayam organized an art festival in Salalah
Next Story