Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപവിഴപ്പുറ്റുകൾ...

പവിഴപ്പുറ്റുകൾ വൃത്തിയാക്കൽ; ശുചീകരണ കാമ്പയിൻ നടത്തി

text_fields
bookmark_border
പവിഴപ്പുറ്റുകൾ വൃത്തിയാക്കൽ; ശുചീകരണ കാമ്പയിൻ നടത്തി
cancel
camera_alt

മിർബാത്ത്​ വിലായത്തിലെ പവിഴപ്പുറ്റുകളെ വൃത്തിയാക്കാൻ പരിസ്ഥിതി അതോറിറ്റി (ഇ.എ) നടത്തിയ കാമ്പയിൻ 

മസ്​കത്ത്: ദോഫാർ ഗവർണറേറ്റിലെ മിർബാത്ത്​ വിലായത്തിലെ പവിഴപ്പുറ്റുകളെ വൃത്തിയാക്കാൻ പരിസ്ഥിതി അതോറിറ്റി (ഇ.എ) കാമ്പയിൻ നടത്തി. സമുദ്ര പരിസ്ഥിതി സംരക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു കാമ്പയിൻ. ഗവർണറേറ്റിലെ പരിസ്ഥിതി ഡയറക്ടറേറ്റ് ജനറൽ പ്രതിനിധീകരിക്കുന്ന എൻവയോൺമെന്‍റ് അതോറിറ്റി നാല് ദിവസങ്ങളിലായാണ്​ കാമ്പയിൻ സംഘടിപ്പിച്ചത്​. മത്സ്യബന്ധന വലകളും മറ്റ് പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കം ചെയ്തു. സന്നദ്ധപ്രവർത്തകർ, താമസക്കാർ, അറബ് ബീച്ച് ഡൈവിങ്​ ക്ലബിലെ അംഗങ്ങൾ എന്നിവർ പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muscat
News Summary - cleaning coral reefs; A cleaning campaign was conducted
Next Story