Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2023 7:39 AM GMT Updated On
date_range 18 March 2023 7:39 AM GMTഖോർ ഖർഫൂട്ടിൽ ശുചീകരണ കാമ്പയിൻ
text_fieldscamera_alt
ഖോർ ഖർഫൂട്ട് ആർക്കിയോളജിക്കൽ റിസർവിൽ നടന്ന
ശുചീകരണം
മസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് എൻവയൺമെന്റിന്റെ നേതൃത്വത്തിൽ ഖോർ ഖർഫൂട്ട് ആർക്കിയോളജിക്കൽ റിസർവിൽ പരിസ്ഥിതി ശുചിത്വ കാമ്പയിൻ നടത്തി. പ്രാദേശിക കമ്യൂണിറ്റി അംഗങ്ങൾ, സന്നദ്ധപ്രവർത്തകർ, പരിസ്ഥിതി മേഖലയിൽ താൽപര്യമുള്ള ആളുകൾ എന്നിവരുടെ പങ്കാളിത്തത്തോടെ ആണ് ശുചീകരണം നടത്തിയത്.
Next Story