Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമസീറ ദ്വീപിൽ...

മസീറ ദ്വീപിൽ കടൽത്തീരങ്ങളും പവിഴപ്പുറ്റുകളും ശുചീകരിച്ചു

text_fields
bookmark_border
മസീറ ദ്വീപിൽ കടൽത്തീരങ്ങളും പവിഴപ്പുറ്റുകളും ശുചീകരിച്ചു
cancel
camera_alt

കടലിൽ നിന്ന്​ ശേഖരിച്ച മാലിന്യങ്ങളുമായി ഡൈവിങ്​ ടീം അംഗങ്ങൾ

മ​സ്​​ക​ത്ത്​: കാ​ർ​ഷി​ക -ഫി​ഷ​റീ​സ്​ മ​ന്ത്രാ​ല​യ​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ൽ മ​സീ​റ ദ്വീ​പി​ലെ ക​ട​ൽ​ത്തീ​ര​ങ്ങ​ളും പ​വി​ഴ​പ്പു​റ്റു​ക​ളും ശു​ചീ​ക​രി​ച്ചു. ഒ​മാ​ൻ പ​രി​സ്ഥി​തി സൊ​സൈ​റ്റി​യു​ടെ​യും സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ​യു​മെ​ല്ലാം സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ തി​ങ്ക​ളാ​ഴ്​​ച ശു​ചീ​ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​തെ​ന്ന്​ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ക​ട​ലി​നെ മ​ലി​ന​മാ​ക്കു​ന്ന​തു​മൂ​ലം പ​രി​സ്ഥി​തി​ക്ക്​ ഉ​ണ്ടാ​കു​ന്ന ദോ​ഷ​വും മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള ബു​ദ്ധി​മു​ട്ടു​ക​ളും ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​നാ​യാ​ണ്​ ശു​ചീ​ക​ര​ണം സം​ഘ​ടി​പ്പി​ച്ച​ത്. മ​സീ​റ​യി​ലെ ഡെ​പ്യൂ​ട്ടി വാ​ലി ശൈ​ഖ്​ സ​ഇൗ​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഹ​ർ​സോ​സി ശു​ചീ​ക​ര​ണം ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ശു​ചീ​ക​ര​ണം ഇ​ന്നും തു​ട​രു​മെ​ന്ന്​ മ​സീ​റ​യി​ലെ ഫി​ഷ​റീ​സ്​ ഡെ​വ​ല​പ്​​മെൻറ്​ സെൻറ​ർ മേ​ധാ​വി യൂ​സു​ഫ്​ ബി​ൻ ഹ​മ​ദ്​ അ​ൽ ന​ഹ്​​ദി പ​റ​ഞ്ഞു. പ​വി​ഴ​പ്പു​റ്റു​ക​ളു​ടെ ശു​ചീ​ക​ര​ണ​ത്തി​ന്​ ഒ​മാ​നി ഡൈ​വി​ങ്​ ടീം ​അം​ഗ​ങ്ങ​ളാ​ണ്​ സ​ഹാ​യി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Masirah Island
Next Story