Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കിൻറർഗാർട്ടൻ വിദ്യാർഥികൾക്ക് സിവിൽ ഡിഫൻസിെൻറ പരിശീലനം
text_fieldsbookmark_border
മസ്കത്ത്: നിസ്വയിലെ കിൻറർഗാർട്ടൻ വിദ്യാർഥികൾക്കായി സിവിൽ ഡിഫൻസ് പരിശീലനം നടത്തി. അഗ്നിബാധയെ നേരിടുന്ന രീതികളെ കുറിച്ചാണ് പരിശീലനം നടത്തിയത്. ആംബുലൻസിെൻറ പ്രവർത്തനം, അഗ്നിശമന ഉപകരണങ്ങളായ ഫയർ എക്സ്റ്റിഗ്വിഷറുകൾ, ഹോസ് പൈപ്പ്സ്, ഫയർ ബ്ലാങ്കറ്റ്സ് എന്നിവയുടെ പ്രവർത്തനരീതികളെ കുറിച്ച് കുട്ടികൾക്ക് വിശദീകരിച്ചു നൽകി. അഗ്നിബാധ ഉണ്ടായാൽ സ്വയം രക്ഷപ്പെടാനും മറ്റുള്ളവരെ രക്ഷിക്കാനും വേണ്ട നിർദേശങ്ങളും നൽകി. നിസ്വ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് സെൻററിലാണ് പരിപാടി നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
