Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സീറ്റിൽ കുട്ടിയുടെ വിരൽ കുടുങ്ങി; സഹായവുമായി സിവിൽ ഡിഫൻസ്
text_fieldsbookmark_border
മസ്കത്ത്: ബസിെൻറ സീറ്റിൽ കുട്ടിയുടെ വിരൽ കുടുങ്ങി. ഷിനാസ് വിലായത്തിലെ അൽ വിദായത്തിൽ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.
ബസ് ഡ്രൈവറും മറ്റും ശ്രമിച്ചിട്ടും വിരൽ പുറത്തെടുക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സിവിൽ ഡിഫൻസിനെ വിവരമറിയിച്ചു. തുടർന്ന് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരെത്തി ഉപകരണങ്ങളുടെ സഹായത്തോടെ വിരൽ പുറത്തെടുത്തു. കുട്ടിയെ തുടർ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
