Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightര​ണ്ടാ​യി​രം...

ര​ണ്ടാ​യി​രം പാ​ക്ക​റ്റ്​ സി​ഗ​ര​റ്റ്​ പി​ടി​കൂ​ടി 

text_fields
bookmark_border
ര​ണ്ടാ​യി​രം പാ​ക്ക​റ്റ്​ സി​ഗ​ര​റ്റ്​ പി​ടി​കൂ​ടി 
cancel

മ​സ്​​ക​ത്ത്​: നി​കു​തി​യ​ട​ക്കാ​തെ അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്തേ​ക്ക്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ടാ​യി​രം പാ​ക്ക​റ്റ്​ സി​ഗ​ര​റ്റ്​ പി​ടി​കൂ​ടി. അ​ൽ വ​ജാ​ജ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ​നി​ന്നു​ള്ള പ​ട്രോ​ൾ​സം​ഘ​മാ​ണ്​ നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ത്തി​ൽ നി​ന്ന്​ സി​ഗ​ര​റ്റ്​ ക​ണ്ടെ​ത്തി​യ​ത്. പ്ര​ദേ​ശ​ത്തെ താ​ഴ്​​വ​ര​യി​ലാ​ണ്​ ന​മ്പ​ർ​പ്ലേ​റ്റി​ല്ലാ​ത്ത വാ​ഹ​നം നി​ർ​ത്തി​യി​ട്ടി​രു​ന്ന​ത്. ഇ​തി​ൽ ക​ള്ള​ക്ക​ട​ത്തി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന സാ​ധ​ന​ങ്ങ​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പി​ന്നീ​ട്​ ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ വാ​ഹ​ന​ത്തി​​​െൻറ ൈ​ഡ്ര​വ​റെ ക​ണ്ടെ​ത്തി​യ​താ​യും ഇ​യാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യും പൊ​ലീ​സ്​ പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newscigarate
News Summary - cigarate-oman-gulf news
Next Story