Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

ക്രി​സ്മ​സ്​-​പു​തു​വ​ത്സ​രാ​ഘോ​ഷം

text_fields
bookmark_border
Christmas Newyear Celebration
cancel
camera_alt

മ​സ്‌​ക​ത്ത്​ എ​രു​മേ​ലി അ​സോ​സി​യേ​ഷ​ൻ ക്രി​സ്മ​സ്-​പു​തു​വ​ത്സ​രാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ

പ​​ങ്കെ​ടു​ത്ത​വ​ർ

മ​സ്‌​ക​ത്ത്: മ​സ്‌​ക​ത്ത്​ എ​രു​മേ​ലി അ​സോ​സി​യേ​ഷ​ൻ (എം.​ഇ.​എ) ദാ​ർ​സൈ​ത് അ​ഹ്‍ലി സി​ദാ​ബ് ക്ല​ബ് ഹാ​ളി​ൽ ക്രി​സ്മ​സ് -പു​തു​വ​ത്സ​രാ​ഘോ​ഷം 2023 സം​ഘ​ടി​പ്പി​ച്ചു. കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ, ഗ്രാ​മ​ഫോ​ൺ മ്യൂ​സി​ക്‌ ഗാ​ന​മേ​ള ഉ​ൾ​പ്പെ​ടെ വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ന്നു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കു​ടും​ബ​സം​ഗ​മ​വും ഒ​രു​ക്കി​യി​രു​ന്നു. മ​സ്‌​ക​ത്തി​ലെ എ​രു​മേ​ലി സ്വ​ദേ​ശി​ക​ളു​ടെ കൂ​ട്ടാ​യ്മാ​ണ് എം.​ഇ.​എ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CelebrationChristmasNewyear
News Summary - Christmas Newyear celebration
Next Story