Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭാരവാഹികളെ തിരഞ്ഞെടുത്തു
text_fieldsbookmark_border
പോളി തോമസ് (പ്രസി), വിമോഷ് വിശ്വനാഥൻ (സെക്ര), അബ്ദുൽ സലാം (ട്രഷ)
മസ്കത്ത്: സ്നേഹക്കൂട് മബേല മലയാളി കൂട്ടായ്മയുടെ 2023-2024 വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടിവ് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികൾ: പോളി തോമസ് (പ്രസി), വിമോഷ് വിശ്വനാഥൻ (സെക്ര), അബ്ദുൽ സലാം (ട്രഷ), സിബി തുണ്ടത്തിൽ (വൈ. പ്രസി), ജിബിൻ പാറക്കൽ (ജോ സെക്ര),സിനു ചന്ദ്രൻ, ആസിഫ് അലി (പ്രോഗ്രാം കോഓഡിനേറ്റേഴ്സ്), രഹനാഫ് പതുവന സിജുമോൻ സുകുമാരൻ, ഫൈസൽ വലിയകത്ത്, സന്തോഷ് മാളിയേക്കൽ, ഷിനു പുത്തൻകാടൻ (എക്സിക്യൂട്ടിവ് അംഗങ്ങൾ), സുരേഷ് കുമാർ, സുബ്രമണിയൻ വി.സി. സതീഷ് കുമാർ (ഉപദേശക സമിതി അംഗങ്ങൾ).
Next Story

