Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്ത്യ​ൻ സോ​ഷ്യ​ൽ...

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് കേ​ര​ള വി​ഭാ​ഗം ശി​ശു​ദി​നാ​ഘോ​ഷം

text_fields
bookmark_border
ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് കേ​ര​ള വി​ഭാ​ഗം ശി​ശു​ദി​നാ​ഘോ​ഷം
cancel
camera_alt

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗം ബാ​ല​വേ​ദി ആ​ഭി​മു​ഖ്യ​ത്തി​ൽ ഒാ​ൺ​ലൈ​നാ​യി ന​ട​ന്ന ശി​ശു​ദി​നാ​ഘോ​ഷ പ​രി​പാ​ടി

മ​സ്​​ക​ത്ത്​: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗം ബാ​ല​വേ​ദി ആ​ഭി​മു​ഖ്യ​ത്തി​ൽ ശി​ശു​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഓ​ൺ​ലൈ​നാ​യാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്. അ​ഭി​നേ​ത്രി ടി.​വി. ഐ​ശ്വ​ര്യ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. കേ​ര​ള വി​ങ്​ ക​ൺ​വീ​ന​ർ സ​ന്തോ​ഷ്കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ബാ​ല​സാ​ഹി​ത്യ​കാ​ര​ൻ, സു​നി​ൽ കു​ന്ന​രു, വാ​ദി ക​ബീ​റി​ൽ ഹാ​ല മെ​ഡി​ക്ക​ൽ സെൻറ​റി​ലെ പീ​ഡി​യാ​ട്രീ​ഷ്യ​നും നെ​ഫ്രോ​ള​ജി​സ്​​റ്റു​മാ​യ ഡോ. ​അ​ർ​പ്പ​ണ ജോ​ൺ എ​ന്നി​വ​ർ അ​തി​ഥി​ക​ളാ​യി. ബാ​ല​വേ​ദി കൂ​ട്ടു​കാ​ർ ഒ​രു​ക്കി​യ സം​ഗീ​ത-​ദൃ​ശ്യ വി​രു​ന്ന് പ​രി​പാ​ടി​യു​ടെ മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​യി​രു​ന്നു. ഗോ​പി​ക ബാ​ബു​രാ​ജ്, ന​വ​ജ്യോ​ത് സ​ജി​ത്ത്കു​മാ​ർ, ആ​ദി​ത്യ വി​ജീ​ഷ്, തേ​ജ​സ് വി​ജ​യ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

ബാ​ല​വി​ഭാ​ഗം കോ​ഓ​ഡി​നേ​റ്റ​ർ ത​ങ്കം ക​വി​രാ​ജ് സ്വാ​ഗ​ത​വും ബാ​ല​വി​ഭാ​ഗം അ​സി. കോ​ഓ​ഡി​നേ​റ്റ​ർ ഷ​ഹ​നാ​സ് ഖാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. പ​രി​പാ​ടി​യു​ടെ പൂ​ർ​ണ​രൂ​പം കേ​ര​ള വി​ഭാ​ഗ​ത്തി​െൻറ ഫേ​സ്ബു​ക്ക് പേ​ജി​ൽ (www.facebook/Keralawing) ല​ഭ്യ​മാ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:'Children's Day
News Summary - Children's Day
Next Story