Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ​ലാ​ല​യി​ൽ...

സ​ലാ​ല​യി​ൽ ബാ​ല​ക​ലോ​ത്സ​വം പു​രോ​ഗ​മി​ക്കു​ന്നു

text_fields
bookmark_border
സ​ലാ​ല​യി​ൽ ബാ​ല​ക​ലോ​ത്സ​വം പു​രോ​ഗ​മി​ക്കു​ന്നു
cancel
camera_alt

ഐ.​എ​സ്.​സി മ​ല​യാ​ള വി​ഭാ​ഗം സ​ലാ​ല​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ബാ​ല​ക​ലോ​ത്സ​വ​ത്തി​ൽ​നി​ന്ന്

സ​ലാ​ല: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് സ​ലാ​ല മ​ല​യാ​ള വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന ബാ​ല​ക​ലോ​ത്സ​വം 2023 പു​രോ​ഗ​മി​ക്കു​ന്നു. ഈ​യാ​ഴ്ച ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന​ത്. വേ​ദി ഒ​ന്നാ​യ ഖ​സാ​ക്കി​ൽ ല​ളി​ത​ഗാ​നം, ഇം​ഗ്ലീ​ഷ് പ്ര​സം​ഗം, മ​ല​യാ​ളം പ്ര​സം​ഗം, മോ​ണോ ആ​ക്ട്, പ്ര​ച്ഛ​ന്ന​വേ​ഷം, മാ​പ്പി​ള​പ്പാ​ട്ട്, ഫാ​ഷ​ൻ ഷോ, ​സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, സോ​ളോ എ​ന്നി​വ​യും വേ​ദി ര​ണ്ടാ​യ നീ​ർ​മാ​ത​ള​ത്തി​ൽ മ​ല​യാ​ള ക​വി​താ​ര​ച​ന, ഇം​ഗ്ലീ​ഷ് ക​വി​താ​ര​ച​ന മ​ത്സ​ര​ങ്ങ​ളും അ​ര​​ങ്ങേ​റി.

കോ​ൺ​സു​ലാ​ർ ഏ​ജ​ന്റും മ​ല​യാ​ള വി​ഭാ​ഗം ര​ക്ഷാ​ധി​കാ​രി​യു​മാ​യ ഡോ. ​കെ. സ​നാ​ത​ന​ൻ, കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് നാ​സ​ർ പെ​രി​ങ്ങ​ത്തൂ​ർ, സോ​ഷ്യ​ൽ ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ സ​ണ്ണി ജേ​ക്ക​ബ്, ഡി.​ഹ​രി​കു​മാ​ർ, ഡോ.​വി.​എ​സ്. സു​നി​ൽ, റ​സ്സ​ൽ മു​ഹ​മ്മ​ദ്, മു​ൻ ക​ൺ​വീ​ന​ർ​മാ​രാ​യ ആ​ർ.​എം. ഉ​ണ്ണി​ത്താ​ൻ, ഡോ.​നി​ഷ്താ​ർ, സി.​വി.​സു​ദ​ർ​ശ​ന​ൻ, ഹേ​മ ഗം​ഗാ​ധ​ര​ൻ എ​ന്നി​വ​ർ ക​ലോ​ത്സ​വ വേ​ദി സ​ന്ദ​ർ​ശി​ച്ചു.ന​വം​ബ​ർ 30നും ​ഡി​സം​ബ​ർ ഒ​ന്നി​നും ര​ണ്ടി​നും മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​മെ​ന്ന് ബാ​ല​ക​ലോ​ത്സ​വം ക​ൺ​വീ​ന​ർ എം.​കെ. ഷ​ജി​ൽ അ​റി​യി​ച്ചു.

മ​ല​യാ​ള വി​ഭാ​ഗം ക​ൺ​വീ​ന​ർ എ.​പി.​ക​രു​ണ​ൻ, കോ ​ക​ൺ​വീ​ന​ർ റ​ഷീ​ദ് ക​ൽ​പ്പ​റ്റ, ട്ര​ഷ​റ​ർ സ​ജീ​ബ് ജ​ലാ​ൽ, ക​ൾ​ച​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് ന​മ്പ്യാ​ർ, ഡെ​ന്നി ജോ​ൺ, മ​ണി​ക​ണ്ഠ​ൻ, ദി​ൽ​രാ​ജ് ആ​ർ. നാ​യ​ർ, പ്രി​യ​ദാ​സ് എ​ന്നി​വ​ർ മ​ത്സ​ര പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ര​ക്ഷി​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Youth FestivalChildrenSalalah
News Summary - Children-youth-festival-Salalah
Next Story