Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘ക​ളി​ച്ച​ങ്ങാ​ടം’...

‘ക​ളി​ച്ച​ങ്ങാ​ടം’ കു​രു​ന്നു​ക​ൾ​ക്ക്​ ആ​വേ​ശ​മാ​യി

text_fields
bookmark_border
‘ക​ളി​ച്ച​ങ്ങാ​ടം’ കു​രു​ന്നു​ക​ൾ​ക്ക്​ ആ​വേ​ശ​മാ​യി
cancel
camera_alt?????????? ??????? ?????????????????? ??????????????? ????????
മ​സ്ക​ത്ത്‌: വി​സ്ഡം ഇ​സ്​​ലാ​മി​ക്​ ഓ​ർ​ഗ​നൈ​സേ​ഷ​ന്​ കീ​ഴി​ൽ ഒ​മാ​ൻ ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സ​െൻറ​ർ കു​രു​ ന്നു​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ‘ക​ളി​ച്ച​ങ്ങാ​ടം’ കി​ഡ്സ്‌ പ്രോ​ഗ്രാം ശ്ര​ദ്ധേ​യ​മാ​യി. റൂ​വി ദാ​റു​ൽ ഹി​ക്മ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി വി​സ്ഡം ഇ​സ്‌​ലാ​മി​ക് സ്​​റ്റു​ഡ​ൻ​റ്​​സ്​ ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം അ​ർ​ഷ​ദ്‌ അ​ൽ ഹി​ക​മി താ​നൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്​​തു. ഹാ​ഫി​സ്‌ ബി​ലാ​ൽ, ഇ​ജാ​സ്‌ അ​ഹ​മ​ദ് എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ‘മു​ഹ​മ്മ​ദ്‌ ന​ബി ജീ​വി​ത​വും സ​ന്ദേ​ശ​വും’ എ​ന്ന പ്ര​മേ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ത്രൈ​മാ​സ കാ​മ്പ​യി​​െൻറ ഭാ​ഗ​മാ​യാ​ണ്‌ ‘ക​ളി​ച്ച​ങ്ങാ​ടം’ സം​ഘ​ടി​പ്പി​ച്ച​ത്‌. വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ർ​ഗ​ശേ​ഷി പ​രി​പോ​ഷി​പ്പി​ക്കു​ക, ധാ​ർ​മി​ക വൈ​ജ്ഞാ​നി​ക മൂ​ല്യ​ങ്ങ​ൾ പ​ക​ർ​ന്ന്‌ ന​ൽ​കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യു​ള്ള പ​രി​പാ​ടി സീ​ബ് ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സ​െൻറ​റി​ലും ന​ട​ന്നു. സ​ലാ​ല​യി​ലും പ​രി​പാ​ടി ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newschildren
News Summary - children-oman-gulf news
Next Story