Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസു​വൈ​ഖി​ൽ കി​ണ​റ്റി​ൽ...

സു​വൈ​ഖി​ൽ കി​ണ​റ്റി​ൽ വീ​ണ കു​ട്ടി​യെ ര​ക്ഷി​ച്ചു

text_fields
bookmark_border
കി​ണ​റ്റി​ൽ വീ​ണ കു​ട്ടി​യെ  സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി​യി​ലെ അം​ഗ​ങ്ങ​ൾ ര​ക്ഷി​ക്കു​ന്നു
cancel
camera_alt

കി​ണ​റ്റി​ൽ വീ​ണ കു​ട്ടി​യെ സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി​യി​ലെ അം​ഗ​ങ്ങ​ൾ ര​ക്ഷി​ക്കു​ന്നു




മ​സ്ക​ത്ത്​: വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ൽ കി​ണ​റ്റി​ൽ വീ​ണ കു​ട്ടി​യെ ര​ക്ഷി​ച്ചു. സു​വൈ​ഖ്​ വി​ലാ​യ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി​യി​ലെ അം​ഗ​ങ്ങ​ളെ​ത്തി​യാ​ണ്​ കു​ട്ടി​യെ ര​ക്ഷി​ച്ച​ത്. കു​ട്ടി​ക്ക്​ അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം ന​ൽ​കി​യ​ശേ​ഷം ആ​വ​ശ്യ​മാ​യ ചി​കി​ത്സ ന​ൽ​കു​ന്ന​തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman Newschildsave
News Summary - child fell intowell was saved in Suvaikh.
Next Story