Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനിസ്‍വയിൽ കുട്ടി...

നിസ്‍വയിൽ കുട്ടി മുങ്ങിമരിച്ചു

text_fields
bookmark_border
നിസ്‍വയിൽ കുട്ടി മുങ്ങിമരിച്ചു
cancel
camera_alt

നിസ്‍വയിൽ വാദിയിൽ ഒഴുകിപ്പോയ കുട്ടിക്കായി തിരച്ചിൽ നടത്തുന്നു

മസ്കത്ത്: ദാഖിലിയ്യ ഗവർണറേറ്റിലെ നിസ്‍വയിൽ വാദിയിൽ ഒഴുക്കിൽപെട്ട കുട്ടിയെ മരിച്ചു. ഒരു കുട്ടി വാദിയിൽ ഒലിച്ചുപോയി. വെള്ളിയാഴ്ച രാത്രിയും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ രക്ഷആ പ്രവർത്തകർ നടത്തിയ തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman Newsniswagulf news malayalam
News Summary - Child drowns in Niswa
Next Story