Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘ചി​കി​ത്സ...

‘ചി​കി​ത്സ ക്ര​മ​ക്കേ​ടു​ക​ൾ നി​യ​മ​ത്തി​െൻറ ക​ണ്ണി​ൽ’ സെ​മി​നാ​ർ

text_fields
bookmark_border
‘ചി​കി​ത്സ ക്ര​മ​ക്കേ​ടു​ക​ൾ നി​യ​മ​ത്തി​െൻറ ക​ണ്ണി​ൽ’ സെ​മി​നാ​ർ
cancel

നി​സ്​​വ: ‘ചി​കി​ത്സ ക്ര​മ​ക്കേ​ടു​ക​ൾ നി​യ​മ​ത്തി​​​െൻറ ക​ണ്ണി​ൽ’ വി​ഷ​യ​ത്തി​ൽ ഹ​യ​ർ ജു​ഡീ​ഷ്യ​ൽ ഇ​ൻ​സ ്​​റ്റി​റ്റ്യൂ​ട്ട്​ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ്​​മ​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ സ​ഇൗ​ദി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ​െസ​മി​നാ​റി​ൽ ഹ​യ​ർ ജു​ഡീ​ഷ്യ​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ചെ​യ​ർ​മാ​ൻ ശൈ​ഖ്​ അ​ബ്​​ദു​ൽ മാ​ലി​ക്​ ബി​ൻ അ​ബ്​​ദു​ല്ല അ​ൽ ഖ​ലീ​ലി പ​െ​ങ്ക​ടു​ത്തു. ജ​ഡ്​​ജി​മാ​ർ, പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ, അ​ക്കാ​ദ​മി​ക്കു​ക​ൾ, ഡോ​ക്​​ട​ർ​മാ​ർ, സു​പ്രീം മെ​ഡി​ക്ക​ൽ ക​മ്മി​റ്റി, ഒ​മാ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​യി​ലെ അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ​ക്ക്​ വേ​ണ്ടി​യാ​ണ്​ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച​ത്. ചി​കി​ത്സ​രം​ഗ​ത്തെ നി​യ​മ​ങ്ങ​ൾ, ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ തു​ട​ങ്ങി​യ​വ ച​ർ​ച്ച​ചെ​യ്​​തു. മൂ​ന്നു​​വി​ഷ​യ​ങ്ങ​ളി​ലാ​യി ആ​റ്​ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newschikilsa kramekked seminar
News Summary - chikilsa kramekked seminar-oman-oman news
Next Story