Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅഞ്ച്​...

അഞ്ച്​ രാഷ്​ട്രങ്ങളിൽനിന്നുള്ള കോഴിയിറച്ചി ഇറക്കുമതി ഒമാൻ നി​േരാധിച്ചു 

text_fields
bookmark_border
അഞ്ച്​ രാഷ്​ട്രങ്ങളിൽനിന്നുള്ള കോഴിയിറച്ചി ഇറക്കുമതി ഒമാൻ നി​േരാധിച്ചു 
cancel

മ​സ്​​ക​ത്ത്​: അ​ഞ്ച്​ രാ​ഷ്​​ട്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള കോ​ഴി​യി​റ​ച്ചി ഇ​റ​ക്കു​മ​തി നി​രോ​ധി​ച്ച്​ കാ​ർ​ഷി​ക-​ഫി​ഷ​റീ​സ്​ മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​ട്ടു. ലാ​വോ​സ്, ഫി​ലി​പ്പീ​ൻ​സ്, ദ​ക്ഷി​ണാ​ഫ്രി​ക്ക, ടോ​ഗോ, സിം​ബാ​ബ്​​െ​വ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ഇ​റ​ക്കു​മ​തി​യാ​ണ്​ നി​രോ​ധി​ച്ച​ത്. ജീ​വ​നു​ള്ള പ​ക്ഷി​ക​ളു​ടെ​യും അ​വ​യു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും അ​നു​ബ​ന്ധ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും ഇ​റ​ക്കു​മ​തി​യാ​ണ്​ ഇ​നി​യൊ​രു അ​റി​യി​പ്പ്​ ഉ​ണ്ടാ​കു​ന്ന​തു​വ​രെ നി​രോ​ധി​ച്ച​ത്.

മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പി​​​​െൻറ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ നി​രോ​ധ​ന​മെ​ന്ന്​ മ​ന്ത്രാ​ല​യം ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു. ബ​ൾ​ഗേ​റി​യ​യി​ൽ​നി​ന്നും പോ​ള​ണ്ടി​ൽ​നി​ന്നു​മു​ള്ള ഇ​റ​ക്കു​മ​തി നി​രോ​ധ​നം നീ​ക്കി​യി​ട്ടു​ണ്ട്. ഇൗ ​ര​ണ്ട്​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ജീ​വ​നു​ള്ള പ​ക്ഷി​ക​ൾ​ക്കും ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കും അ​നു​ബ​ന്ധ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കു​മൊ​പ്പം പൗ​ൾ​ട്രി മാ​ലി​ന്യ​ത്തി​​​​െൻറ ഇ​റ​ക്കു​മ​തി​നി​രോ​ധ​വും നീ​ക്കി​യ​താ​യി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇൗ ​വ​ർ​ഷ​ത്തി​​​​െൻറ തു​ട​ക്ക​ത്തി​ലാ​ണ്​ ബ​ൾ​ഗേ​റി​യ​യി​ൽ​നി​ന്നും പോ​ള​ണ്ടി​ൽ നി​ന്നു​മു​ള്ള ഇ​റ​ക്കു​മ​തി​ക്ക്​ പ​ക്ഷി​പ്പ​നി​ബാ​ധ​യെ​ക്കു​റി​ച്ച റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newschickenmalayalam news
News Summary - chicken-oman-gulf news
Next Story