Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനി​സ്​​വ​യി​ൽ...

നി​സ്​​വ​യി​ൽ പ​രി​ശോ​ധ​ന; 164 കി​ലോ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ പി​ടി​ച്ചെ​ടു​ത്തു

text_fields
bookmark_border
നി​സ്​​വ​യി​ൽ പ​രി​ശോ​ധ​ന; 164 കി​ലോ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ പി​ടി​ച്ചെ​ടു​ത്തു
cancel

മ​സ്ക​ത്ത്​: ആ​രോ​ഗ്യ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​ത്​ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ നി​സ്​​വ വി​ലാ​യ​ത്തി​ലെ ഭ​ക്ഷ​ണ​ശാ​ല​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. 46 ക​ട​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. 16 സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി.

164 കി​ലോ​ഗ്രാം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രും. ആ​രോ​ഗ്യ സു​ര​ക്ഷ​ക്കു ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ള്‍ വി​ല്‍പ​ന​ക്ക് സൂ​ക്ഷി​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ​യും വി​ത​ര​ണം ചെ​യ്യു​ന്ന​വ​ര്‍ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ക്കും. സ്ഥാ​പ​ന​ങ്ങ​ള്‍ക്ക​ക​ത്ത് മ​തി​യാ​യ സു​ര​ക്ഷ​യും ശു​ചി​ത്വ​വും പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:niswachekingfood items seized
News Summary - cheking in niswa -164 kg food items seized
Next Story