Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവി​വാ​ഹ വാ​ഗ്​​ദാ​നം...

വി​വാ​ഹ വാ​ഗ്​​ദാ​നം ന​ൽ​കി ഏ​ഴാ​യി​രം റി​യാ​ൽ ക​വ​ർ​ന്ന സ്​​ത്രീ അ​റ​സ്​​റ്റി​ൽ 

text_fields
bookmark_border
വി​വാ​ഹ വാ​ഗ്​​ദാ​നം ന​ൽ​കി ഏ​ഴാ​യി​രം റി​യാ​ൽ ക​വ​ർ​ന്ന സ്​​ത്രീ അ​റ​സ്​​റ്റി​ൽ 
cancel

മ​സ്​​ക​ത്ത്​: വി​വാ​ഹ വാ​ഗ്​​ദാ​നം ന​ൽ​കി ഏ​ഴാ​യി​രം റി​യാ​ൽ ക​വ​ർ​ന്ന സ്​​ത്രീ​യെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. ഇ​രു​വ​രും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ പ​രി​ച​യ​പ്പെ​ട്ട​ത്. പി​ന്നീ​ട്​ ഒ​രു​മി​ച്ച്​ ബി​സി​ന​സ്​ ന​ട​ത്താ​മെ​ന്ന്​ പ​റ​യു​ക​യും ഒ​പ്പം വി​വാ​ഹ വാ​ഗ്​​ദാ​നം ന​ൽ​കു​ക​യും ചെ​യ്​​തു. മൊ​ത്തം ഏ​ഴാ​യി​രം റി​യാ​ലാ​ണ്​ ഇ​ര​യി​ൽ​നി​ന്ന്​ പ്ര​തി കൈ​പ്പ​റ്റി​യ​തെ​ന്നും പൊ​ലീ​സ്​ പ​റ​ഞ്ഞു. മ​ബേ​ല​യി​ൽ കാ​റി​​​​െൻറ ചി​ല്ല്​ ത​ക​ർ​ത്ത്​ 8000 റി​യാ​ൽ ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി​യും പി​ടി​യി​ലാ​യി. മ​ബേ​ല വ്യ​വ​സാ​യ മേ​ഖ​ല​യി​ലാ​ണ്​ സം​ഭ​വം ന​ട​ന്ന​ത്. പി​ടി​യി​ലാ​യ ആ​ൾ ഏ​തു​ രാ​ജ്യ​ക്കാ​ര​നാ​ണെ​ന്ന​ത്​ വ്യ​ക്​​ത​മ​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsmalayalam news
News Summary - cheetting women Oman gulf news
Next Story