Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഓൺലൈനായി പണമടക്കാമെന്നു പറഞ്ഞ് കടക്കാരനെ കബളിപ്പിച്ചു; ഒരാൾ അറസ്റ്റിൽ
text_fieldsbookmark_border
മസ്കത്ത്: വടക്കൻ ബാത്തിനയിൽ കടയിൽ ഇലക്ട്രോണിക് പേമെന്റ് നടത്തുന്നുവെന്ന വ്യാജേനെ കടക്കാരനെ കബളിപ്പിച്ച വ്യക്തിയെ ഒമാൻ റോയൽ പൊലീസ് (ആർ.ഒ.പി) അറസ്റ്റുചെയ്തു.
വടക്കൻ ബാത്തിനയിലെ ഒരു കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ വ്യക്തി, സാധനങ്ങൾ വാങ്ങിയ ശേഷം മൊബൈൽ ഫോണുപയോഗിച്ച് ഓൺലൈനായി പടമടക്കാമെന്നു പറഞ്ഞ് കടക്കാരനെ കബളിപ്പിക്കുകയായിരുന്നു. പ്രതിക്കെതിരെയുള്ള തുടർനടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

