Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്ന്​ മു​ത​ൽ...

ഇ​ന്ന്​ മു​ത​ൽ മ​ഴ​ക്ക്​ സാ​ധ്യ​ത

text_fields
bookmark_border
rain warning
cancel

മ​സ്ക​ത്ത്​: ന്യൂ​ന​മ​ർ​ദത്തി​ന്‍റെ ഭാ​ഗ​മാ​യി തി​ങ്ക​ളാ​ഴ്ച മു​ത​ൽ രാ​ജ്യ​ത്തെ മി​ക്ക ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും ക​ന​ത്ത മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി (സി.​എ.​എ) അ​റി​യി​ച്ചു. ക​ന​ത്ത കാ​റ്റി​ന്‍റെ​യും ഇ​ടി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​യി​രി​ക്കും മ​ഴ പെ​യ്യു​ക. ചൊ​വ്വാ​ഴ്ച 10 മു​ത​ൽ 50 മി​ല്ലി​മീ​റ്റ​ർ​വ​രെ മ​ഴ ല​ഭി​​ച്ചേ​ക്കും. മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ തീ​ര​ങ്ങ​ളി​ലും അ​റ​ബി​ക്ക​ട​ലി​ന്‍റെ തീ​ര​ങ്ങ​ളി​ലും തി​ര​മാ​ല​ക​ൾ ര​ണ്ട്​ മു​ത​ൽ മൂ​ന്ന്​ മീ​റ്റ​ർ​വ​രെ ഉ​യ​ർ​ന്നേ​ക്കും. മ​ണി​ക്കൂ​റി​ൽ 27മു​ത​ൽ 46 കി.​മീ​റ്റ​ർ വേ​ഗ​ത്തിയി​ലാ​യി​രി​ക്കും കാ​റ്റ്​ വീ​ശു​ക. ഇ​ത് മ​രു​ഭൂ​മി​യി​ലും തു​റ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും പൊ​ടി ഉ​യ​രാ​ൻ ഇ​ട​യാ​ക്കും. വാ​ദി​ക​ളി​ൽ ഇ​റ​ങ്ങ​രു​തെ​ന്നും ക​പ്പ​ൽ യാ​ത്ര​ക്കൊ​രു​ങ്ങു​ന്ന​വ​ർ ദൂ​ര​ക്കാ​ഴ്ച​1യും ക​ട​ലി​ന്‍റെ സാ​ഹ​ച​ര്യ​ങ്ങ​ളും പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainclimateOman News
News Summary - chances for rain
Next Story