Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യത
text_fieldsbookmark_border
മസ്കത്ത്: രാത്രിയും പുലർച്ച സമയങ്ങളിലും മൂടൽമഞ്ഞ് മൂലം ഒമാെൻറ വിവിധ ഗവർണറേറ്റുകളിൽ ദൂരക്കാഴ്ച കുറയാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്കൻ ശർഖിയ, അൽ വുസ്ത, ദോഫാർ, ഒമാൻ കടലിെൻറ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യത. ദൂരക്കാഴ്ച കുറയാനിടയുള്ളതിനാൽ വാഹന യാത്രികർ ജാഗ്രത പുലർത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

