Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമഴക്കും മിന്നലിനും...

മഴക്കും മിന്നലിനും സാധ്യത

text_fields
bookmark_border
rain alert
cancel

മ​സ്ക​ത്ത്​: രാ​ജ്യ​ത്തെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ചൊ​വ്വാ​ഴ്ച​വ​രെ ഒ​റ്റ​പ്പെ​ട്ട മ​ഴ​ക്കും ഇ​ടി​മി​ന്നി​ലി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​​ന്ദ്രം അ​റി​യി​ച്ചു. ഹ​ജ​ർ പ​ർ​വ​ത​നി​ര​ക​ളി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ദോ​ഫാ​ർ, അ​ൽ വു​സ്ത തെ​ക്ക്​-​വ​ട​ക്ക്​ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലു​മാ​യി​രി​ക്കും മ​ഴ പെ​യ്യു​ക.

ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ഘാ​തം ദോ​ഫാ​ർ, അ​ൽ വു​സ്ത ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ഞാ​യ​റാ​ഴ്ച​യാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. വാ​ദി​ക​ൾ ഒ​ഴു​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rain alert
News Summary - Chance of rain and lightning
Next Story