Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമൂ​ട​ൽമ​ഞ്ഞി​നു​...

മൂ​ട​ൽമ​ഞ്ഞി​നു​ സാ​ധ്യ​ത

text_fields
bookmark_border
മൂ​ട​ൽമ​ഞ്ഞി​നു​ സാ​ധ്യ​ത
cancel


മ​സ്ക​ത്ത്​: ഒ​മാ​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​ഴ്ന്ന മേ​ഘ​ങ്ങ​ളോ മൂ​ട​ൽ​മ​ഞ്ഞോ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ദാ​ഹി​റ, ബു​റൈ​മി, അ​ൽ വു​സ്ത, തെ​ക്ക​ൻ ഖി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ലും ഒ​മാ​ന്റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും രാ​ത്രി വൈ​കീ​ട്ട് മു​ത​ൽ പു​ല​ർ​ച്ചെ വ​രെ​യാ​ണ്​ ഇ​തി​നു​ സാ​ധ്യ​ത​യു​ള്ള​ത്.

മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ന്റെ ചി​ല ഭാ​ഗ​ങ്ങ​ളി​ലും അ​ൽ ഹ​ജ​ർ പ​ർ​വ​ത​നി​ര​ക​ളി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും മേ​ഘ​ങ്ങ​ൾ രൂ​പ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ൽ​ ഒ​റ്റ​പ്പെ​ട്ട മ​ഴ ല​ഭി​ക്കാ​ൻ ഇ​ട​യാ​ക്കും. മൂ​ട​ൽമ​ഞ്ഞ്​ ദൂ​ര​ക്കാ​ഴ്ച​യെ ബാ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ൽ ജാ​ഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fogmuscat
News Summary - Chance of fog
Next Story