Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ്​നേഹ ആൻ റെജി...

സ്​നേഹ ആൻ റെജി ജി.സി.സി തലത്തിൽ ഒന്നാം സ്​ഥാനത്ത്​

text_fields
bookmark_border
സ്​നേഹ ആൻ റെജി ജി.സി.സി തലത്തിൽ ഒന്നാം സ്​ഥാനത്ത്​
cancel
camera_alt

സ്​നേഹ ആൻ റെജി

മസ്​കത്ത്​: ഇക്കഴിഞ്ഞ സി.ബി.എസ്​.ഇ പന്ത്രണ്ടാം ക്ലാസ്​ പരീക്ഷയിൽ സയൻസ്​ വിഭാഗത്തിൽ ജി.സി.സി തലത്തിൽ ഒന്നാം സ്​ഥാനം ദാർസൈത്ത്​ ഇന്ത്യൻ സ്​കൂളിലെ മലയാളി വിദ്യാർഥിനി സ്​നേഹ ആൻ റെജിക്ക്​. 98.6 ശതമാനം മാർക്കോടെയാണ്​ സ്​നേഹ ഒമാൻ തലത്തിലും ജി.സി.സി തലത്തിലും ഒന്നാം സ്​ഥാനത്ത്​ എത്തിയത്​. അഭിമാനാർഹമായ നേട്ടമാണ്​ സ്​നേഹയിലൂടെ ലഭിച്ചതെന്ന്​ സ്​കൂൾ അധികൃതർ വാർത്തക്കുറിപ്പിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cbsegulf newsoman newssneha reji
Next Story