Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസി.ബി.എസ്.ഇ ഖോഖോ...

സി.ബി.എസ്.ഇ ഖോഖോ ക്ലസ്റ്റർ മത്സരം; മബേല ഇന്ത്യൻ സ്കൂൾ ജേതാക്കൾ

text_fields
bookmark_border
സി.ബി.എസ്.ഇ ഖോഖോ ക്ലസ്റ്റർ മത്സരം; മബേല ഇന്ത്യൻ സ്കൂൾ ജേതാക്കൾ
cancel
camera_alt

ഖോ​ഖോ ക്ല​സ്റ്റ​ർ മ​ത്സ​ര​ത്തി​ൽ അ​ണ്ട​ർ 19 ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ജേ​താ​ക്ക​ളാ​യ മ​​ബേ​ല ഇ​ന്ത്യ​ൻ സ്കൂ​ൾ 

മ​സ്ക​ത്ത്​: നി​സ്​​വ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ക്കു​ന്ന സി.​ബി.​എ​സ്.​ഇ ഖോ​ഖോ ക്ല​സ്റ്റ​ർ മ​ത്സ​ര​ത്തി​ൽ അ​ണ്ട​ർ 19 ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ മ​ബേ​ല ഇ​ന്ത്യ​ൻ സ്കൂ​ൾ ജേ​താ​ക്ക​ളാ​യി. ഇ​ന്ത്യ​ൻ സ്കൂ​ൾ നി​സ്​​വ ര​ണ്ടാം സ്ഥാ​ന​വും ഇ​ന്ത്യ​ൻ സ്കൂ​ൾ സ​ലാ​ല​യും ഇ​ന്ത്യ​ൻ സ്കൂ​ൾ ദാ​ർ​സൈ​ത്ത്​ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ഇ​ന്ത്യ​ൻ സ്കൂ​ൾ നി​സ്​​വ വൈ​സ് പ്ര​സി​ഡ​ന്റ് മു​ഫീ​ദ് പു​ല​ത്ത് പ്രി​ൻ​സി​പ്പ​ൽ ജോ​ൺ ഡോ​മി​ക്ജോ​ർ​ജ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ബി​ജു മാ​ത്യു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 11 ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ൽ​നി​ന്ന് 240 കു​ട്ടി​ക​ളാ​ണ്​ ര​ണ്ടു ദി​വ​സം ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSEKhokhoCluster Competition
News Summary - CBSE Khokho Cluster Competition
Next Story