Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസി.​ബി.​എ​സ്.​ഇ...

സി.​ബി.​എ​സ്.​ഇ പ​രീ​ക്ഷ ഇ​ന്നുമു​ത​ൽ

text_fields
bookmark_border
സി.​ബി.​എ​സ്.​ഇ പ​രീ​ക്ഷ ഇ​ന്നുമു​ത​ൽ
cancel

മ​സ്‌​ക​ത്ത്: സി.​ബി.​എ​സ്.​ഇ പ​ത്ത്, 12 ക്ലാ​സു​ക​ളി​ലെ ബോ​ർ​ഡ് പ​രീ​ക്ഷ​ക​ൾ ചൊ​വ്വാ​ഴ്ച ആ​രം​ഭി​ക്കും. ലോ​ക രാ​ജ്യ​ങ്ങ​ളി​ലാ​യി 45 ല​ക്ഷ​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​ത്ത​വ​ണ പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. ഒ​മാ​നി​ൽ 22 ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ൽ നി​ന്ന് 5,000ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ ​യെ​ഴു​തും.

ഇ​തി​ൽ 2,800ത്തി​ല​ധി​കം പേ​ർ പ​ത്താം ത​ര​വും 2,200ത്തി​ല​ധി​കം പേ​ർ പ​ന്ത്ര​ണ്ടാം ത​ര​വും പ​രീ​ക്ഷ​ക്കാ​ണ് ഹാ​ജ​രാ​കു​ന്ന​ത്. ഒ​മാ​ൻ സ​മ​യം രാ​വി​ലെ ഒ​മ്പ​തി​ന് പ​രീ​ക്ഷ ആ​രം​ഭി​ക്കും. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​യി വി​ദ്യാ​ർ​ഥി​ക​ൾ രാ​വി​ലെ 7.30ഓ​ടെ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്ത​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newscbse exam
News Summary - CBSE exam from today
Next Story