Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമാർച്ച് 11 വരെ...

മാർച്ച് 11 വരെ പന്ത്രണ്ടാം ക്ലാസ് സി.ബി.എസ്.ഇ പരീക്ഷ റദ്ദാക്കി

text_fields
bookmark_border
മാർച്ച് 11 വരെ പന്ത്രണ്ടാം ക്ലാസ് സി.ബി.എസ്.ഇ പരീക്ഷ റദ്ദാക്കി
cancel

മസ്കത്ത്: മേഖലയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ മാർച്ച് ഒമ്പത്, 10, 11 തീയതികളിൽ നടത്താനിരുന്ന പന്ത്രണ്ടാം ക്ലാസ് പരീഷകൾ റദ്ദാക്കിയതായി സി.ബി.എസ്.ഇ ബോർഡ് അറിയിച്ചു. പുതിയ തീയതി പന്നീട് അറിയിക്കും. ഒമാൻ, യു.എ.ഇ, ബഹ്റൈൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളലെയു ഇറാനിലെയും പരീക്ഷകളാണ് മാറ്റിയത്. മാർച്ച് 11 വരെയുള്ള സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ നേരത്തെ റദ്ദാക്കിയിരുന്നു.മാർച്ച് 12 മുതലുള്ള പരീക്ഷകൾ സംബന്ധിച്ച് ചൊവ്വാഴ്ച സാഹചര്യം വിലയിരുത്തി ശേഷം തീരുമാനമെടുക്കും. ഇതുമായി ബന്ധപ്പട്ട അപ്ഡേറ്റുകൾക്ക് വിദ്യാഥികൾ അതത് സ്കൂൾ അധികൃതരുമായി ബന്ധപ്പെടമെന്ന് സി.ബി.എസ്.ഇ പരീക്ഷാ ട്രോളർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsOmangulfnewsmalayalam
News Summary - CBSE Class 12th exams cancelled till March 11
Next Story