Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനി​രോ​ധി​ത...

നി​രോ​ധി​ത സി​ഗ​ര​റ്റ്​ ശേ​ഖ​രം പി​ടി​കൂ​ടി

text_fields
bookmark_border
നി​രോ​ധി​ത സി​ഗ​ര​റ്റ്​    ശേ​ഖ​രം പി​ടി​കൂ​ടി
cancel
camera_alt

തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ പി​ടി​കൂ​ടി​യ സി​ഗ​ര​റ്റ്​ ശേ​ഖ​രം

മ​സ്ക​ത്ത്​: തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ നി​രോ​ധി​ത സി​ഗ​ര​റ്റ്​ പാ​ക്ക​റ്റു​ക​ളു​ടെ വ​ൻ ശേ​ഖ​രം പി​ടി​കൂ​ടി. ട്ര​ക്കു​ക​ളി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 46,000 പെ​ട്ടി സി​ഗ​ര​റ്റു​ക​ളാ​ണ്​ പി​ടി​കൂ​ടി​യ​ത്. ക​ട​ൽ വ​ഴി ഒ​മാ​നി​ൽ എ​ത്തി​ച്ച സി​ഗ​ര​റ്റ്​ ശേ​ഖ​രം വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക്​ എ​ത്തി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. കേ​സി​ൽ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:caughtcigarettesprohibited
News Summary - caught-prohibited-cigarettes-muscat
Next Story