Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസു​ഹാ​റി​ൽ...

സു​ഹാ​റി​ൽ ക​ന്നു​കാ​ലി മോ​ഷ​ണം; എ​ട്ടു​പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
സു​ഹാ​റി​ൽ ക​ന്നു​കാ​ലി മോ​ഷ​ണം; എ​ട്ടു​പേ​ർ അ​റ​സ്റ്റി​ൽ
cancel

സു​ഹാ​ർ: സു​ഹാ​റി​ൽ ക​ന്നു​കാ​ലി​ക​ളെ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ എ​ട്ടു​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വി​ലാ​യ​ത്ത​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ​നി​ന്ന് ക​ന്നു​കാ​ലി​ക​ൾ മോ​ഷ​ണം പോ​കു​ന്ന​താ​യ റി​പ്പോ​ർ​ട്ടു​ക​ളെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

ഇ​വ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി വ​രു​ക​യാ​ണെ​ന്ന് ആ​ർ.​ഒ.​പി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cattlesuhareight arrested
News Summary - Cattle theft in Suhar; Eight arrested
Next Story