Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതെ​രു​വ്​ ക​ച്ച​വ​ടം:...

തെ​രു​വ്​ ക​ച്ച​വ​ടം: ദോ​ഫാ​റി​ൽ നി​ര​വ​ധി വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
തെ​രു​വ്​ ക​ച്ച​വ​ടം: ദോ​ഫാ​റി​ൽ നി​ര​വ​ധി വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ
cancel
camera_alt

സ​ലാ​ല​യി​ൽ അ​ന​ധി​കൃ​ത മാ​ർ​ക്ക​റ്റ്​ ഒ​ഴി​പ്പി​ക്കു​ന്നു

മ​സ്​​ക​ത്ത്​: സ​ലാ​ല​യി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ന​ധി​കൃ​ത മാ​ർ​ക്ക​റ്റ്​ ഒ​ഴി​പ്പി​ച്ചു. സെ​ൻ​ട്ര​ൽ സ​ലാ​ല​യി​ൽ ബം​ഗാ​ളി മാ​ർ​ക്ക​റ്റ്​ എ​ന്ന​റി​യ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ത്താ​ണ്​ ന​ട​പ​ടി. തു​ണി​ക​ളും മ​റ്റു​മാ​ണ്​ ഇ​വി​ടെ വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​ത്. നി​ര​വ​ധി വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ അ​റ​സ്​​റ്റി​ലാ​യി​ട്ടു​മു​ണ്ട്. റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​െൻറ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​യി​രു​ന്നു ന​ട​പ​ടി​യെ​ന്ന്​ ദോ​ഫാ​ർ ന​ഗ​ര​സ​ഭ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:marketforeign workers
Next Story