Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സലാലയിൽ കരോൾ ഗാന മത്സരം 19ന്
text_fieldsbookmark_border
Listen to this Article
സലാല: കലാ കൂട്ടായ്‌മയായ കിമോത്തി അൽ ബാനി ക്രിസ്‌മസിനോടനുബന്ധിച്ച് ഗ്രൂപ് കരോൾ ഗാനമത്സരം സംഘടിപ്പിക്കും. ഡിസംബർ 19ന് വൈകീട്ട് 3.30 മുതൽ വിമൻസ് അസോസിയേഷൻ ഹാളിലാണ് പരിപാടി. മത്സരത്തിൽ വിവിധ ചർച്ചുകളുടേതുൾപ്പെടെ 10 ടീമുകൾ ഇതുവരെ രജിസ്റ്റർ ചെയ്തതായി കോഓഡിനേറ്റർ ഹാഷിം മുണ്ടേപ്പാടം അറിയിച്ചു. വിജയികളാകുന്ന ടീമുകൾക്ക് സമ്മാനങ്ങൾ നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

