Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​മി​റാ​ത്തി​ൽ...

അ​മി​റാ​ത്തി​ൽ വാ​ഹ​ന​മോ​ഷ്​​ടാ​വ്​ പി​ടി​യി​ൽ 

text_fields
bookmark_border
അ​മി​റാ​ത്തി​ൽ വാ​ഹ​ന​മോ​ഷ്​​ടാ​വ്​ പി​ടി​യി​ൽ 
cancel

മ​സ്​​ക​ത്ത്​: അ​മി​റാ​ത്തി​ൽ വാ​ഹ​ന മോ​ഷ്​​ടാ​വ്​ അ​റ​സ്​​റ്റി​ലാ​യി. അ​ൽ ദു​കു​ലി​ൽ​നി​ന്ന്​ വാ​ഹ​നം മോ​ഷ്​​ടി​ച്ച കേ​സി​ലെ പ്ര​തി​യെ​യാ​ണ്​ അ​മി​റാ​ത്ത്​ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. മേ​ഖ​ല​യി​ൽ​നി​ന്ന്​ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ മോ​ഷ​ണം പോ​യ​താ​യ പ​രാ​തി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പ​വ​ത്​​ക​രി​ച്ച്​ പ​രി​ശാ​ധ​ന ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. പി​ടി​യി​ലാ​യ​യാ​ൾ സ്വ​ദേ​ശി​യാ​ണോ വി​ദേ​ശി​യാ​ണോ​യെ​ന്ന​ത്​ വ്യ​ക്​​ത​മ​ല്ല. മ​റ്റു​ വാ​ഹ​ന മോ​ഷ​ണ​ങ്ങ​ളി​ൽ ഇ​യാ​ൾ​ക്ക്​ പ​ങ്കു​ണ്ടോ​യെ​ന്ന​ത​ട​ക്കം വി​ഷ​യ​ങ്ങ​ളി​ലും അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ക​യാ​ണ്. 

റൂ​വി മേ​ഖ​ല​യി​ൽ​നി​ന്ന്​ ക​വ​ർ​ച്ച കേ​സ്​ പ്ര​തി​യെ​യും മ​സ്​​ക​ത്ത്​ പൊ​ലീ​സി​​​െൻറ കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം അ​റ​സ്​​റ്റ്​ ചെ​യ്​​തു. പ്ര​തി ഉ​പ​യോ​ഗി​ച്ചി​രു​ന്ന വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കു​ക​യും പി​ടി​യി​ലാ​യ​യാ​ളെ നി​യ​മ ന​ട​പ​ടി​ക​ൾ​ക്കാ​യി കൈ​മാ​റു​ക​യും ചെ​യ്​​തു. ബു​റൈ​മി, ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ നി​ന്ന്​ മോ​ഷ​ണ​കേ​സ്​ പ്ര​തി​ക​ളാ​യ അ​ഞ്ചു​പേ​രെ​യും അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി ആ​ർ.​ഒ.​പി അ​റി​യി​ച്ചു. 

ക​ട​യു​ടെ വാ​തി​ൽ കു​ത്തി​പ്പൊ​ളി​ച്ച്​ അ​ക​ത്തു ക​യ​റി പ​ണം ക​വ​ർ​ന്ന കേ​സി​ൽ ര​ണ്ടു​പേ​രെ ബു​റൈ​മി പൊ​ലീ​സ്​ പി​ടി​കൂ​ടി. സ്​​പോ​ൺ​സ​റു​ടെ അ​ല​മാ​ര​യി​ൽ​നി​ന്ന്​ പ​ണം ക​വ​ർ​ന്ന വീ​ട്ടു​ജോ​ലി​ക്കാ​രി​യും ബു​റൈ​മി​യി​ൽ അ​റ​സ്​​റ്റി​ലാ​യി​ട്ടു​ണ്ട്. ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ നി​ന്നാ​ണ്​ ര​ണ്ടു​പേ​ർ പി​ടി​യി​ലാ​യ​ത്. നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട്ടി​ൽ​നി​ന്ന്​ വൈ​ദ്യു​തി ജ​ന​റേ​റ്റ​റാ​ണ്​ ഇ​വ​ർ മോ​ഷ്​​ടി​ച്ച​തെ​ന്ന്​ ആ​ർ.​ഒ.​പി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman newscar theft in Oman
News Summary - car theft in Oman-oman news
Next Story