Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബുറൈമിയിൽ കടക്ക്...

ബുറൈമിയിൽ കടക്ക് മുന്നിൽ നിർത്തിയിട്ട കാർ മോഷ്ടിച്ചു; പ്രതി പിടിയിൽ

text_fields
bookmark_border
ബുറൈമിയിൽ കടക്ക് മുന്നിൽ നിർത്തിയിട്ട കാർ മോഷ്ടിച്ചു; പ്രതി പിടിയിൽ
cancel

മസ്കത്ത്: ഒമാനിലെ ബുറൈമി വിലായത്തിൽ വ്യാപാര സ്ഥാപനത്തിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാർ മോഷ്ടിച്ച കേസിൽ ഒരാളെ റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) അറസ്റ്റ് ചെയ്തു. മറ്റൊരു വാഹനത്തിന്റെ താക്കോൽ ഉപയോഗിച്ചാണ് പ്രതി കാറിന്റെ ലോക്ക് തുറന്നതെന്ന് ആർ.ഒ.പി വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരായ നിയമനടപടികൾ പൂർത്തിയായി വരികയാണെന്ന് അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SuspectarrestedTheft Case
News Summary - Car parked in front of shop stolen in Buraimi; suspect arrested
Next Story