You are here

കാറിൽ അഭ്യാസ പ്രകടനം: ഒരാൾ അറസ്​റ്റിൽ

11:25 AM
20/07/2019
വ​ട​ക്ക​ൻ ബാ​ത്തി​ന പൊ​ലീ​സ്​ പി​ടി​ച്ചെ​ടു​ത്ത കാ​ർ
മ​സ്​​ക​ത്ത്​: കാ​റി​ൽ അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തി​യ​യാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. 
വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റ്​ പൊ​ലീ​സ്​ ക​മാ​ൻ​ഡാ​ണ്​ അ​റ​സ്​​റ്റ്​ ന​ട​ത്തി​യ​ത്. പൊ​തു​റോ​ഡി​ൽ ജ​ന​ങ്ങ​ളു​ടെ ജീ​വ​ന്​ ഭീ​ഷ​ണി​യാ​കും വി​ധ​ത്തി​ൽ വാ​ഹ​ന​മോ​ടി​ച്ച​തി​നാ​ണ്​ അ​റ​സ്​​റ്റ്. 
Loading...
COMMENTS