Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബു​റൈ​മി​യി​ൽ കാ​ർ...

ബു​റൈ​മി​യി​ൽ കാ​ർ ക​ത്തി ന​ശി​ച്ചു

text_fields
bookmark_border
ബു​റൈ​മി​യി​ൽ കാ​ർ ക​ത്തി ന​ശി​ച്ചു
cancel
camera_alt????????????? ???????? ????
ബു​റൈ​മി: ബു​റൈ​മി​യി​ൽ കാ​ർ ക​ത്തി ന​ശി​ച്ചു. അ​ൽ ഐ​ൻ ഗി​ഫ്റ്റ് മാ​ർ​ക്ക​റ്റി​ന് സ​മീ​പ​മു​ള്ള വാ​ഹ​ത്ത് അ​ൽ ബ​ർ​ക്ക ഹോ​ട്ട​ലി​ന് ചേ​ർ​ന്ന് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന അ​ബൂ​ദ​ബി ര​ജി​സ്​​ട്രേ​ഷ​നു​ള്ള കാ​റി​ന്​ ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ക്ക്​ ഒ​രു​മ​ണി​യോ​ടെ​യാ​ണ്​ തീ​പി​ടി​ച്ച​ത്. ഉ​ട​ൻ ഫ​യ​ർ​ഫോ​ഴ്സും പൊ​ലീ​സും എ​ത്തി തീ ​അ​ണ​ച്ച​തി​നാ​ൽ തീ ​സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ലേ​ക്ക്​ പ​ട​ർ​ന്നി​ല്ല. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanfiregulf news
News Summary - car-fire-oman-gulf news
Next Story