Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒാ​ട്ട​ത്തി​നി​ടെ കാ​ർ ക​ത്തി​ന​ശി​ച്ചു

text_fields
bookmark_border
ഒാ​ട്ട​ത്തി​നി​ടെ കാ​ർ ക​ത്തി​ന​ശി​ച്ചു
cancel
camera_alt???????? ??? ??????? ???????? ????????????? ??????? ??????????????? ????????????? ???? ???????????????? ????????
മ​സ്​​ക​ത്ത്​: കാ​ർ ഒാ​ട്ട​ത്തി​നി​ടെ ക​ത്തി ന​ശി​ച്ചു. മ​സ്​​ക​ത്ത്​-​നി​സ്​​വ റോ​ഡി​ൽ ബു​ർ​ജ്​ അ​ൽ സ​ഹ്​​വ റൗ​ണ്ട്​ എ​ബൗ​ട്ടി​ന്​ സ​മീ​പം തി​ങ്ക​ളാ​ഴ്​​ച സ​ന്ധ്യ​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കാ​ർ ന​ടു​റോ​ഡി​ൽ ക​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ ഇൗ ​വ​ഴി​യു​ള്ള ഗ​താ​ഗ​തം കു​െ​റ നേ​ര​ത്തേ​ക്ക്​ ത​ട​സ്സ​പ്പെ​ട്ടു. ആ​ർ.​ഒ.​പി ട്വി​റ്റ​റി​ൽ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മോ പ​രി​ക്കോ ഉ​ള്ള​താ​യി വി​വ​ര​മി​ല്ല.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - car fire accident-oman-oman news
Next Story