Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമസ്‌കത്തിലെ ആമിറാത്തിൽ...

മസ്‌കത്തിലെ ആമിറാത്തിൽ കാർ പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്

text_fields
bookmark_border
മസ്‌കത്തിലെ ആമിറാത്തിൽ കാർ പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്
cancel

മസ്കത്ത്: മസ്‌കത്തിലെ ആമിറാത്തിൽ കാർ പാലത്തിനടിയിലേക്ക് വീണ് അപകടം. സംഭവത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. ആമിറാത്തിലെ ഹൈം പ്രദേശത്ത് ബുധനാഴ്ച പുലർച്ചെയാണ് അപകടം. നിയന്ത്രണം വിട്ട കാർ പാലത്തിന്റെ കൈവരിയിലിടിച്ച് താഴേക്ക് മറിയുകയായിരുന്നു.. അപകടത്തിൽപെട്ട ഡ്രൈവറെ രക്ഷാപ്രവർത്തകർ പുറത്തെടുത്ത് പ്രാഥമിക ചികിത്സ നൽകിയ ശേഷം, തുടർ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. മസ്‌കത്ത് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി യൂണിറ്റ് അംഗങ്ങളാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsOman NewsMuscatCar Accident
News Summary - Car falls off bridge in Muscat emirate; driver injured
Next Story