Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാഹനാപകടം; പരിക്കേറ്റവരെ ഹെലികോപ്ടറിൽ മസ്കത്തിലെത്തിച്ചു
text_fieldsbookmark_border
പ്രതീകാത്മക ചിത്രം
മസ്കത്ത്: ദാഹിറ ഗവർണറേറ്റിലെ റുബുഅൽ ഖാലി മരുഭൂമിയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ഒമാനി സ്വദേശികളെ റോയൽ ഒമാൻ പോലീസ് എയർ വിംഗ് ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി. വിദഗ്ദ മെഡിക്കൽ പരിചരണം ഉറപ്പാക്കുന്നതിനായി ഇവരെ എയർലിഫ്റ്റ് ചെയ്ത് മസ്കറ്റ് ഗവർണറേറ്റിലെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽപ്പെട്ടവർക്ക് ആവശ്യമായ അടിയന്തിര ശുശ്രൂഷകൾ നൽകിയതായി അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

