Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ വാഹനാപകടം:...

ഒമാനിൽ വാഹനാപകടം: തിരൂർ സ്വദേശി മരിച്ചു

text_fields
bookmark_border
ഒമാനിൽ വാഹനാപകടം: തിരൂർ സ്വദേശി മരിച്ചു
cancel

മസ്കത്ത്​: ഒമാനിലെ ഇബ്രിയിലുണ്ടായ വാഹനപകടത്തിൽ മലയാളി മരിച്ചു. തിരൂർ സ്വദേശി സാബിത്​ (35) ആണ്​ മരിച്ചത്​. വ്യാഴാഴ്ചയായിരുന്നു സംഭവം. അപകടത്തി​ന്‍റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മെഡിക്കൽ റ​പ്രസെന്‍റേറ്റീവായി ജോലി ചെയ്​തു വരികയായിരുന്നു. മൃതദേഹം ഇബ്രി ആശുപത്രിയിൽ. ഭാര്യ: മുബീന, പിതാവ്: കമ്മുപ്പ കിഴക്കം കുന്നത്. മാതാവ്: ഫാത്തിമ മല്ലക്കടവത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TirurCar accidentOman
News Summary - Car accident in Oman: native of Tirur dies
Next Story